ജെഡിഎസ്-ബിജെപി ബന്ധം പിണറായിയുടെ പൂർണ്ണ സമ്മതത്തോടെ: ദേവഗൗഡ

മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡയുടെ വെളിപ്പെടുത്തൽ. ബിജെപിയുമായി സഖ്യം തുടരാൻ പിണറായി വിജയന്റെ പിന്തുണയുണ്ടെന്നുള്ള ദേവഗൗഡയുടെ അവകാശവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപിയിൽ സഖ്യം ഉണ്ടാക്കുന്നതിന് എതിർത്ത കർണാടക പ്രസിഡന്റ് സി…