ഡൽഹിയിലെ പാർക്കിൽ ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയിൽ

പശ്ചിമ ഡ‍ൽഹിയിലെ ബിജെപി മുൻ വൈസ് പ്രസിഡന്റായിരുന്ന ജിഎസ് ബവ(58)യെയാണ് വീടിനടുത്തുള്ള പാർക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി സുഭാഷ് നഗറിലെ പാർക്കിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു മൃതദേഹം കണ്ടത്. പാർക്കിനുള്ളിൽ തടകത്തിലുള്ള ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.വൈകിട്ട് ആറ് മണിയോടെ നടക്കാനിറങ്ങിയവരാണ്…