വാർത്താ പോട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്ത് ഡൽഹി പോലീസ്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിലും പോലീസ് റീഡ് നടത്തുകയാണ്. ന്യൂസ് ക്ലിക്കിലെ ജീവനക്കാരൻ യെച്ചൂരിയുടെ വസതിയിൽ…
