വയനാട്ടിൽ രാഹുൽഗാന്ധിയെ തളക്കാൻ സ്മൃതി ഇറാനി എത്തും

രാഹുൽ ഗാന്ധിയെ തളക്കാൻ വയനാട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എത്തുന്നു.വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് കേന്ദ്ര മന്ത്രി എത്തുന്നത്. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ…