നടൻ ഷാരൂഖ് ഖാന് വധഭീഷണി

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വധഭീഷണി. പോലീസ് എമര്‍ജന്‍സി നമ്പറിലേക്കാണ് ഭീഷണി കോൾ എത്തിയത്. മുംബൈയിലെ ബാന്ദ്ര പോലീസ് സംഭവത്തില്‍ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബർ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ബോളിവുഡ് സൂപ്പര്‍താരം സൽമാൻ…

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി നേരിടുകയാണ്. അഞ്ചു കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശം സ്ഥിതിയാകുമെന്നുമാണ് ഭീഷണി. മുംബൈ പോലീസിനാണ് ഇതുസംബന്ധിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ…