തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്കെതിരായ വധഭീക്ഷണിഗൗരവമുളളതാണെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല എംഎല്‍എ. ടി.പി കേസിലെ പരോള്‍ ലഭിച്ച പ്രതികളാണ് പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ സകല…
Tag: Death thread for Thiruvanchoor Radhakrishnan MLA
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി
തിരുവനന്തപുരം; എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണി കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലെ അഡ്രസിലാണ് കത്ത് ലഭിച്ചത്. കോഴിക്കോടു നിന്നാണ് കത്തു പോസ്റ്റു ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന്…
