തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ തുടരുന്നു. നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് എത്തിയതോടെ കെപിസിസിക്ക് ശക്തമായ അച്ചടക്ക നടപടികളും സ്വീകരിക്കേണ്ടി വന്നു. പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ശിവദാസന്‍ നായര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും…
Tag: dcc
കോണ്‍ഗ്രസില്‍ വീണ്ടും രാജി; പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചു പി എസ് പ്രശാന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചെന്ന് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കെ സി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡി…
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എവി ഗോപിനാഥ്. ഏകദേശം 43 വര്‍ഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി പ്രവര്‍ത്തിച്ചിരുന്ന നേതാവിന്റെ രാജി പ്രഖ്യാപനം വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയത് വളരെ വികാരാധീനനായിട്ടായിരുന്നു. 15 വയസ്സു മുതല്‍…
ഡിസിസി അധ്യക്ഷ പട്ടിക; കോണ്‍ഗ്രസില്‍ പ്രതിഷേധം ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തോടെ അഭിപ്രായ പ്രകടനങ്ങളും, പരസ്യ പ്രതികരണങ്ങളും ഉടലെടുത്തതോടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡി.സി.സി.-കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള നടപടികള്‍ ബാക്കിയാണ്. മുതിര്‍ന്ന…
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നല്‍കിയ പേരുകള്‍ തുല്ല്യമായി വീതം വെക്കാനാണെങ്കില്‍ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലല്ലോ; വി ഡി സതീശന്‍
തിരുവനന്തപുരം: ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചര്‍ച്ച നടത്തയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്രദായിക രീതികളിലുള്ള…
ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; അവസാനഘട്ടത്തിലെ അഴിച്ചുപണികള്‍ക്ക് ശേഷം മാറ്റങ്ങളേറെ
ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു.അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. തിരുവനന്തപുരത്ത് പാലോട് രവിയും കോട്ടയത്ത് നാട്ടകം സുരേഷുമാണ് പട്ടികയിലുള്ളത്. ആലപ്പുഴയില്‍ ബാബു പ്രസാദ് ആണ് അധ്യക്ഷന്‍. മൂന്നിടങ്ങളില്‍…
