നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ രംഗത്തെതി. തന്‍റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. അമ്മയുടെ നിർബന്ധ പ്രകാരമല്ല ഈക്കാര്യം പറയുന്നതെന്നും മകളായ അവന്തിക പറയുന്നുണ്ട്. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍…
Tag: daughter
നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങിൽ മകൾ എത്തിയില്ല; വെളിപ്പെടുത്തലുമായി സഹോദരൻ
നടി കവിയൂർ പൊന്നമ്മയുടെ വിയോഗം സിനിമാ ലോകത്തെയും പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചതാണ്. പതിറ്റാണ്ടുകളോളം സിനിമാ രംഗത്ത് തുടർന്ന കവിയൂർ പൊന്നമ്മയ്ക്ക് എല്ലാ ബഹുമതികളോടും കൂടിയാണ് കേരളം അന്ത്യോപചാരം അർപ്പിച്ചത്. എന്നാൽ സംസ്കാര ചടങ്ങിൽ മകൾ ബിന്ദു ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടിരുന്നു. അമേരിക്കയിലാണ്…
പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, പേര് വെളിപ്പെടുത്തും; തിലകന്റെ മകൾ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ നടനിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. അച്ഛന്റെ മരണശേഷം സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്ന് സോണിയ തിലകൻ…
നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയായി
നടിയും തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് വരൻ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാക്കുന്നത്. അർജുൻ പണികഴിപ്പിച്ച ചെന്നൈയിലെ ഹനുമാൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും…
നടൻ ജയറാമിന്റെയും നടി പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി
മോഡലും നടൻ ജയറാമിന്റെ മകളുമായ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും ഭാര്യ രാധികയും…
മകളുടെ മരണം, കേസില്‍ നിന്ന് പിന്തിരിപ്പിക്കാൻ സ്കൂളിന്റെ ശ്രമം; കുട്ടിയുടെ മാതാപിതാക്കൾ
ബംഗ്ലൂരുവിൽ നാലു വയസുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ,പൊലീസ് അന്വേഷണം നിർത്തിയെന്ന് പരാതിയുമായി കുട്ടിയുടെ കുടുംബം. കേസിൽ ആരോപണ വിധേയരായ സ്കൂൾ ചെയർമാനെയും, സ്കൂളിലെ ആയയെയും ചോദ്യം ചെയ്യാൻ പോലും ബെംഗലൂരു പൊലീസ് തയാറായിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. കേസിൽ…

