എതിരാളികളെ നേരിടാൻ പുതിയ പ്ലാനുകളുമായി BSNL

സ്മാർട്ട്ഫോൺ ഉപയോഗം മുൻകാലങ്ങളെ അ‌പേക്ഷിച്ച് ഇന്ന് വളരെയേറെ കൂടിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവും അതിനനുസരിച്ച് വര്‍ധിച്ചിട്ടുണ്ട്.മുന്‍പ് ഒരു ജിബി ഡാറ്റ ഉപയോഗിച്ചിരുന്നവര്‍ക്ക് ഇന്ന് കുറഞ്ഞത് 2-3 ജിബിയെങ്കിലും വേണമെന്ന നിലയായി.ഡാറ്റയുടെ ഉപയോഗത്തിലുണ്ടായ ഈ മാറ്റവും ഉപയോക്താക്കളുടെ ആവശ്യകതയും കണക്കിലെടുത്ത് എല്ലാ…