തിരുവനന്തപുരം: മയക്കുമരുന്ന് വേട്ടയ്ക്കു വേണ്ടി തിരുവനന്തപുരത്ത് രൂപീകരിച്ച ദി ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) പിരിച്ചുവിട്ടു. ഡാന്‍സാഫിലെ പോലീസുകാര്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന്് തെളിഞ്ഞതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിധിയിലും പേട്ട സ്റ്റേഷന്‍ പരിധിയിലുമായി…
