ചെറുതോണി അണക്കെട്ടിന്റെ സുരക്ഷയിൽ വീഴ്ച; യുവാവ് ഇരുമ്പുവടത്തിൽ അജ്ഞാത ദ്രാവകം ഒഴിച്ചു

ചെറുതോണി : ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശക പാസ്സെടുത്ത് ഉള്ളിലേക്ക് കയറിയ യുവാവ്. അണക്കെട്ടിലെ ഹൈലൈറ്റുകൾ താഴിട്ട് പൂട്ടുകയും ഷട്ടറുകൾ ഉയർത്തുവാനുള്ള ഇരുമ്പുവടത്തിൽ കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകമൊഴിക്കുകയും ചെയ്തു. ജൂലൈ 22ന് രാവിലെ…