ഇടമലയാർ, പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു.

തിരുവനന്തപുരം: ഇടമലയാർ, പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇടമലയാറിന്റെ ഷട്ടറുകൾ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്. പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇടമലയാറിൽ നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താൻ…