പാലാ: ലോകഹൃദയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാർട്ടത്തോൺ സൈക്കിൾ റാലിക്കു പാലായിൽ സ്വീകരണം നൽകി. ഡോ ജോസ് ചാക്കോ പെരിയപുറം ചെയർമാനായുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നൽകിയ സ്വീകരണ യോഗത്തിൽ കാർഡിയോളജി വിഭാഗം…
