സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം; ‘കോട്ടയം കുഞ്ഞച്ചൻ’ അറസ്റ്റിൽ

സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അബിൻ കോടങ്കരയാണ് അറസ്റ്റിലായത്. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റാണ് അബിൻ. എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം,…

എ എ റഹിമിന്റെ ഭാര്യയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം.

നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇപ്പോഴിതാ എ എ റഹിം എംപിയുടെ പങ്കാളിയായ അമൃതയ്‌ക്കെതിരെ മോശമായ രീതിയിലുള്ള അധിക്ഷേപങ്ങളാണ് സമൂഹ മാധ്യമത്തില്‍ വ്യാജ പ്രൊഫൈലിലൂടെ നടത്തുന്നത്. സംഭവത്തില്‍ അമൃത പൊലീസിന് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.…