സൈബര്‍ സാമ്പത്തികത്തട്ടിപ്പുക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം പരിചയപ്പെടുത്തുകയാണ് കേരള പൊലീസ്.ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect…
Tag: cyber crime
സിനിമ താരങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഹാക്കർമാരുടെ ഭീഷണി
സോഷ്യൽ മീഡിയയിൽ ഹാക്കർമാർ സജീവമാകുന്നെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ…
സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം; ‘കോട്ടയം കുഞ്ഞച്ചൻ’ അറസ്റ്റിൽ
സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളിൽ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി അബിൻ കോടങ്കരയാണ് അറസ്റ്റിലായത്. കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റാണ് അബിൻ. എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം,…
എ എ റഹിമിന്റെ ഭാര്യയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം.
നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇപ്പോഴിതാ എ എ റഹിം എംപിയുടെ പങ്കാളിയായ അമൃതയ്‌ക്കെതിരെ മോശമായ രീതിയിലുള്ള അധിക്ഷേപങ്ങളാണ് സമൂഹ മാധ്യമത്തില്‍ വ്യാജ പ്രൊഫൈലിലൂടെ നടത്തുന്നത്. സംഭവത്തില്‍ അമൃത പൊലീസിന് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.…

