കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ വഴി സംസ്ഥാനത്ത് പ്രതിദിനം രണ്ടുലക്ഷം ഊണാണ് വില്‍ക്കുന്നത്. ഇത് കഴിച്ച് വിശപ്പടക്കിയിരുന്ന പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരുന്നു ഓഗസ്റ്റ് ഒന്നു മുതല്‍ ജനകീയ ഹോട്ടലുകള്‍ വഴി നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തിയത്.അതത് കാലങ്ങളിലെ അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവ്…
