കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണന്ന് എം കെ മുനീര്‍ എംഎല്‍എ. ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതും സമയക്രമീകരണം ഏര്‍പ്പെടുത്തുന്നത് രോഗവ്യാപനം കുറയ്ക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.…
