സംഗീതത്തില്‍ നിറഞ്ഞ് മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ അരങ്ങേറി

തിരുവനന്തപുരം : പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയവും, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രാവിലെ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഈ വര്‍ഷത്തെ…

ഭാരത് ഭവന്‍ ദേശീയ പ്രതിഭാ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഭാരത് ഭവന്‍ തയ്യാറാക്കുന്ന സര്‍ഗ്ഗവേദി പാനിലേക്ക് ജനകീയ കലകള്‍,നാടന്‍ കലകള്‍, ശാസ്ത്രീയ, അര്‍ദ്ധ ശാസ്ത്രീയ, ഗോത്ര, ലളിതകല, അനുഷ്ഠാന, സംഗീതം, ഉപകരണസംഗീതം മേഖലകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സാംസ്‌കാരിക വിനിമയത്തിന് ഭാഗമായി രാജ്യാന്തര തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ പ്രോഗ്രാമുകള്‍ക്കായുള്ള പാനലാണ് ഔദ്യോഗികമായി…

സംഗീതം നിറച്ച് മതമൈത്രി ഗായകന്‍ ബി.ചന്ദ്രബാബു

ഷോഹിമ ടി.കെ സംഗീതത്തെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. വ്യത്യസ്ത ഭാഷകളിലും ഭാവങ്ങളിലും താളങ്ങളിലുമുള്ള സംഗീതങ്ങള്‍ ഇന്ന് നമുക്ക് മുന്നിലൂടെ നിറഞ്ഞൊഴുകുകയാണ്. കര്‍ണാടകസംഗീതത്തിലെ മുഖ്യ രാഗങ്ങളില്‍ ക്രിസ്തീയ കൃതികളും ഇസ്ലാം കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച്,പുതിയൊരു സംഗീത പദ്ധതിക്ക് തുടക്കം കുറിച്ച കര്‍ണാടക സംഗീതത്തിന്റെ ഇന്ത്യയിലെതന്നെ…