മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു.വിന്‍ഡീസിനായി 121 ഏകദിനവും 101 ട്വന്റി 20മത്സരവും താരം കളിച്ചിട്ടുണ്ട്.12 വർഷത്തെ ഐപിഎൽ കരിയർ അവസാനിപ്പിക്കുന്ന വിവരം ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡ് പ്രഖ്യാപിച്ചത്.”കരിയറില്‍ ഉടനീളം തന്നില്‍ അചഞ്ചലമായി പുലര്‍ത്തിയ വിശ്വാസത്തിന്…
Tag: Cricket
ബംഗ്ലാദേശിനെതിരെ വമ്പന്‍ വിജയവുമായി ഇന്ത്യ
വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 110 റണ്‍സ് വിജയം. ഈ മത്സരത്തോടെ ഇന്ത്യ സെമി സാധ്യത നിര്‍ത്തുകയാണ് ഉണ്ടായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാം പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് എത്തി. ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും…
ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബുംറ നാലാം സ്ഥാനത്ത്
ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തെത്തി. ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള മികച്ച പ്രകടനമാണ് ബുംറയെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ കാരണമായത്. എന്നാല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലായിരുന്ന വിരാട് കോഹ്ലി അഞ്ച്…
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് പ്രശംസയുമായി സച്ചിന്‍
ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കാന്‍ പ്രഖ്യാപിച്ച മുന്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ എത്തി. വളരെ പ്രതിഭാസമ്പന്നമായ ബൗളാറായിരുന്നു ശ്രീശാന്തെന്നും, ഇന്ത്യന്‍ ടീമിന്റെ ഭാഗമായി അദ്ദേഹത്തിന് ദീര്‍ഘനാള്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിനന്ദിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.…
വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു
വ്യാഴാഴ്ച ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിലെ എട്ടാം മത്സരത്തിൽ സെഡൺ പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 62 റൺസിന് തകർത്തപ്പോൾ ലീ തഹുഹുവും അമേലിയ കെറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മഞ്ഞുവീഴ്ചയുടെ പ്രതീക്ഷയിൽ രണ്ടാമത് ബാറ്റ് ചെയ്യാൻ തീരുമാനിച്ച…
കോലിക്കൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹം ; യഷ് ദുള്‍
കിംഗ് കോലിക്കൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് അണ്ടര്‍ 19ക്യാപ്റ്റന്‍ യഷ് ദുള്‍. താന്‍ അണ്ടര്‍ നൈറ്റി ലോകകപ്പിനെ നയിച്ചത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോയ രീതിയിലാണെന്ന് യഷ് ദുള്‍ പറഞ്ഞു.‘വിരാട് കോലി…
ആവേശമായി ജഡേജ
മൊഹാലിയില്‍ നടന്ന പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 175 റണ്‍സ് നേടി ജഡേജ. ഇതോടെ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് രവീന്ദ്ര ജഡേജ മറികടന്നത്.ഏഴു വിക്കറ്റ് നഷ്ടത്തില്‍ 468 റണ്‍സ് എടുത്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന…
കോലിയുടെ നൂറാം ടെസ്റ്റ് ആരാധകര്‍ക്ക് നേരിട്ട് കാണാം
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റ് നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരം. മാര്‍ച്ച് നാലിന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് കാണാനാണ് ആരാധകര്‍ക്ക് അവസരം ലഭിക്കുക. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. കോലിയുടെ നൂറാം ടെസ്റ്റ് മത്സരവും…
പരിക്കേറ്റ പക്ഷിക്ക് സ്‌നേഹസ്പര്‍ശവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
കടല്‍ക്കരയില്‍ അവശനിലയില്‍ കിടന്ന പക്ഷിയുടെ ജീവന്‍ രക്ഷിച്ച് മുന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കാലിന് പരിക്കേറ്റ പക്ഷിയെ പറക്കാന്‍ സഹായിക്കുന്ന വീഡിയോ സച്ചിന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു.‘ഒരല്‍പ്പം സ്‌നേഹവും കരുതലും നല്‍കിയാല്‍ ഈ ലോകത്തെ മികവുറ്റതാക്കാം ‘ എന്ന അടിക്കുറിപ്പോടെയാണ്…
ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പര നാളെ തുടങ്ങും
ശ്രീലങ്കയ്‌ക്കെതിരായ ടി -20 പരമ്പര നാളെ തുടങ്ങും. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, കെ എല്‍ രാഹുല്‍, എന്നിവര്‍ക്ക് ഒപ്പം വിശ്രമം അനുവദിച്ച പന്ത്, കോഹ് ലി എന്നിവരും കളിക്കില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍…
