ചൈനയിൽ നിന്ന് എത്തിച്ച ക്രയിനുകൾ തുറമുഖത്തിറക്കാൻ കഴിയാതെ സർക്കാർ

ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിച്ച ട്രെയിനുകൾ ഇതുവരെ തീരത്ത് ഇറക്കാൻ കഴിഞ്ഞിട്ടില്ല. കപ്പലിലെ ചൈനീസ് പൗരന്മാരായ ജീവനക്കാർക്ക് ബർത്തിലേക്ക് ഇറങ്ങാൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിലും എമിഗ്രേഷന്റെ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല.…