വളരെ യാദൃശ്ചികമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ഒരു ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായത്. ആ ക്ലാസ്സില്‍ വച്ചാണ് ലൈഫ് സപ്പോര്‍ട്ടിനെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത്. മരണത്തിന് കാരണമാകുന്ന നിരവധി രോഗങ്ങളും അപകടങ്ങളും സംഭവിക്കാറുണ്ട്. ഇവിടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ടിന്റെ (BLS) അനിവാര്യത! അതിന്റെ…
Tag: cpr
കുഴഞ്ഞ് വീണുള്ള മരണങ്ങള്‍: ജീവന്‍രക്ഷാ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍; എല്ലാ ജില്ലകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കും
കൊച്ചി: കുഴഞ്ഞുവീണ് പെട്ടെന്നുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര ജീവന്‍രക്ഷാ പരിശീലനം നല്‍കാന്‍ പദ്ധതിയുമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കാര്‍ഡിയോ പള്‍മണറി റിസസ്സിറ്റേഷന്‍ (സിപിആര്‍) പരിശീലനം നല്‍കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം…

