കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമോ? തുടർച്ചയായ ഭരണം കേരളത്തെ നയിക്കുന്നത് എങ്ങോട്ട്..? സിപിഎം ന് അകത്തെ ആശങ്ക ചർച്ചയാവുകയാണ്.പാർട്ടികോൺഗ്രസ് തുടങ്ങാനിരിക്കെ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗവും പാർട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള…
Tag: cpm
cpm ൽ തർക്കം രൂക്ഷമാകുന്നു; മൗനം പാലിച്ച് നേതൃത്വം
2024 മുതൽ 2026 വരെ, മൂന്ന് തെരഞ്ഞെടുപ്പുകളെയാണ് കേരളം അഭിമുഖീകരിക്കേണ്ടത്.. അതിൽ ആദ്യത്തേത് ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു.. അത് 2024ൽ നടപ്പിലായി.. ശേഷം 2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും 2026 നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.. ഈ സാഹചര്യത്തിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്…
2026 ൽ ഭരണത്തുടർച്ച നേടന്നത് ഈ പാർട്ടി; കാരണമിത്..
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇടത് മുന്നണി വലതുമുന്നണി പോരാട്ടം മാത്രം നടന്നിരുന്ന കേരളത്തിൽ തീവ്ര വലതുമുന്നണി സ്ഥാനം പിടിക്കുമ്പോൾ udf നും ldf നും തെരഞ്ഞെടുപ്പ് ഏറെ നിർണായകമായി. കരുത്ത് തെളിയിക്കാൻ, ഇരുമുന്നണികളും ഏറെ…
മാധ്യമങ്ങളെ രൂക്ഷമായി പരിഹസിച്ച് മുകേഷ് MLA
കാണാതായ കൊല്ലം എംഎൽഎ മുകേഷിനെ കണ്ടുകിട്ടി എന്ന വാർത്തയാണ് ഇന്ന് സിപിഎം സമ്മേളത്തിലെ ഹൈലൈറ്റ് .. കൊല്ലം മണ്ഡലം എംഎൽഎ ആയ മുകേഷ് സമ്മേളനത്തിൽ എത്താത്തത് വലിയ വിവാദമായിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക്…
തെരഞ്ഞെടുപ്പിൽ CPM ന് തിരിച്ചടി; CPM നെ പൂട്ടി ലീഗ്
തദ്ദേശതെരഞ്ഞെടുപ്പിൽ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം തയ്യാറാക്കിയ പദ്ധതിയെ ചോദ്യശരങ്ങൾ കൊണ്ട് എതിരിത്തിരിക്കുകയാണ് സുപ്രീം കോടതി .. ഇതോടെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കൾക്ക് തിരശീല വീണു. തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം ചോദ്യം ചെയ്തുള്ള അപ്പീലിൽ സംസ്ഥാന സർക്കാരിന്…
CPM നേതൃനിരയിലേക്ക് പുതുമുഖങ്ങൾ
സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിൽ മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തും.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിൽ ഇടം നേടാൻ സാധ്യതയുളള മന്ത്രിമാർ. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ്…
cpm നേതൃത്വത്തിൽ മാറ്റമില്ലറിപ്പോർട്ടുകൾ പുറത്ത്
സിപിഎം സംസ്ഥാന സമ്മേളനം നാളെ തുടങ്ങാനിരിക്കേ നേരൃനിരയിൽ ഇക്കുറിയും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം വി ഗോവിന്ദൻ തുടരും. പ്രായപരിധിയുടെ കാര്യത്തിൽ അടക്കം കടുംപിടുത്തങ്ങൾ ഉണ്ടായേക്കില്ല. അതേസമയം മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ…
പുതുമുഖങ്ങൾ വേണ്ട; തീരുമാനം കടുപ്പിച്ച് CPM
തെരഞ്ഞെടുപ്പ് അടുക്കവെ സിപിഎമ്മിൽ പുതിയ നയം മാറ്റം വരുന്നു.. എംഎൽഎമാർക്ക് രണ്ടുടേമിൽ കൂടുതൽ മത്സരിക്കാൻ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ട് ടേം വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്. രണ്ട് ടേം…
മൂന്നാം തവണയും പിണറായി തന്നെ;അണിയറയിൽ പുതിയ നീക്കങ്ങൾ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയനെ മുന്നിൽ നിർത്താൻ നീക്കം.. പാർട്ടിയുടെ എല്ലാ നിബന്ധനകളിലും ഇളവുനൽകി അടുത്ത നിയമസഭാതിരഞ്ഞെടുപ്പും പിണറായി വിജയൻ നയിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗികതീരുമാനം സി.പി.എം. കൈക്കൊണ്ടിട്ടില്ല. എന്നാൽ, പാർട്ടിപദവികളിൽ തുടരുന്നതിന് കണ്ണൂർ പാർട്ടികോൺഗ്രസ് പിണറായിക്ക് നൽകിയ വയസ്സിളവ് ഇപ്പോഴും…
ശശി തരൂർ ഇടതിലേക്കോ? കോൺഗ്രസിൽ ആശങ്ക; അനുനയ നീക്കത്തിൽ അതൃപ്തി
ശശി തരൂരിനെതിരെ കോൺഗ്രസിൽ തുടരുന്ന അവഗണന, തിരിച്ചടിയാകുമെന്ന് ഭയന്ന് കോൺഗ്രസ്.. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന പരിഭവത്തിൽ തുടരുകയാണ് പ്രവർത്തകസമിതിയംഗം ശശി തരൂർ.. കേന്ദ്രത്തിലോ സംസ്ഥാനത്തോ വ്യക്തമായ റോൾ നൽകണമെന്നു കാട്ടി ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും അദ്ദേഹത്തിന്…

