”പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന് വാങ്ങാനും പോകുമ്പോള്‍ ‘പെറ്റി’യടിക്കുന്ന ആവേശം മാസ്‌ക് മാറ്റി പൊതു വഴിയില്‍ തുപ്പുന്നവരോടും കാണിക്കണം”; പോലീസുകാര്‍ക്കുള്ള സൈക്കോളജിസ്റ്റിന്റെ അഭ്യര്‍ത്ഥന വൈറലാകുന്നു

കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ട് അനുവഭിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലും കാര്യകാരണങ്ങള്‍ സഹിതം വിശദീകരിച്ചാലും സമ്മതം മൂളാന്‍ വിസമ്മതിക്കുന്ന പോലീസുകാര്‍ ഇന്ന് റോഡുകളിലെല്ലാം കാണാം. നിയന്ത്രണങ്ങളെല്ലാം ആവശ്യമുള്ളത് തന്നെ എന്നാല്‍ പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന്…

കോവിഡ് വ്യാപനം; കേരളത്തില്‍ ഒട്ടേറെ വകഭേദങ്ങളെന്ന് ഇന്‍സാകോഗ്’ പഠനം

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് കുറയാത്തതിന് കാരണം വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇന്‍സാകോഗ്.സംസ്ഥാനത്ത് ഡെല്‍റ്റ വകഭേദമാണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തില്‍ കാണുന്നത്. വിവിധ മേഖലകളില്‍നിന്ന് സാംപിളുകള്‍…

കോവിഡിന് പുറമേ ഡെങ്കിപ്പനിയും, സിക്കയും ; സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ ദുരിതത്തില്‍ നിന്നും കരകയറുന്നതിനു മുന്‍പേ ഡെങ്കിപ്പനിയും സിക്കയുമെല്ലാം ജനങ്ങള്‍ക്ക് ഭീതി പടര്‍ത്തുകയാണ്. കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരോഗ്യവകുപ്പും, ഉദ്യോഗസ്ഥരും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കുന്നു. സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് എട്ടുപേരെന്നും അതില്‍ ഇവരില്‍…

കോവിഡ് മഹാമാരി മൂന്നാംതരംഗത്തിന്റെ ആരംഭഘട്ടത്തില്‍ ; ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: കോവിഡ് മഹാമാരി മൂന്നാം തരംഗത്തിന്റെ ആരംഭഘട്ടത്തിലാണ്ന്ന് ലോകാരോഗ്യ സംഘടനാ. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്‌യുടെ പുതിയ മുന്നറിയിപ്പ്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍…

കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ എത്തിയേക്കും; പ്രതിദിനം രണ്ട് ലക്ഷം രോഗികള്‍ ഉണ്ടാകാന്‍ സാധ്യത

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ എത്തിയേക്കുമെന്ന് വിദഗ്ധര്‍. വൈറസിന് തുടര്‍ ജനിതകമാറ്റം ഉണ്ടായാല്‍ രോഗ വ്യാപനം കൂടിയേക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ആഘാതം കുറയ്ക്കാനാകുമെന്നും കോവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാം തരംഗം തീവ്രമാകാതിരിക്കണമെങ്കില്‍ മുന്‍കരുതല്‍…

കൂട്ടക്കൊലയ്ക്ക് സമാനം ഓക്സിജൻ കിട്ടാതെയുള്ള മരണം

ഓക്സിജൻ ക്ഷാമം രൂക്ഷമായി വരുന്ന സാഹചര്യമാണ് നമ്മുടെ നാട്ടിൽ . ദിനപ്രതി നിരവതി പേരാണ് നമ്മുടെ നാട്ടിൽ ഓക്സിജൻ കിട്ടാതെ മരിക്കുന്നത് . ഓക്സിജൻ കിട്ടാതെ ഉള്ള മരണം കൂട്ടക്കൊലക് സമാനമാണെന്ന് അലഹബാദ് ഹൈ കോർട്ട് പറയുകയുണ്ടായി .ഓക്‌സിജൻ സിലിണ്ടറിന് വേണ്ടി…

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു

കോഴിക്കോട് : കോറോണ വൈറസ് രോഗബാധ വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ കോവിഡ് കേസുകളിൽ ജില്ലയിലുണ്ടായ ഗണ്യമായ കുറവ് കഴിഞ്ഞ ഒരാഴ്ചയിൽ പൊതു…

കോവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. 24…

കേരളത്തിലും ജനിതക മാറ്റം വന്ന വൈറസിന്റെ പുതിയ വകഭേദം

ന്യൂഡൽഹി : ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളിൽ കണ്ടെത്തി. പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാൻ സാധ്യതയുള്ളതാണ് എൻ440കെ എന്ന വൈറസിന്റെ വകഭേദം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ…