ഹണി വർഗീസിന് കോവിഡ് വാരിയർ വുമൺ പുരസ്കാരം

എറണാകുളം: മൂവാറ്റുപുഴ ജനകീയ കർമ്മ സേന നൽകുന്ന “കോവിഡ് വാരിയർ വുമൺ 2020 അവാർഡ് ” മൂവാറ്റുപുഴ എം.എൽ എ എൽദോ എബ്രഹാം ഹണി വർഗീസിന് നൽകി. പ്രമുഖ ആയുർവേദ ഡോക്ടറും എം.എൽ.എ യുടെ ഭാര്യയുമായ ഡോ.ആഗി റോസ് പൊന്നാട നൽകി…