ന്യൂഡെല്‍ഹി: ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അക്കാര്യത്തില്‍ സന്തോഷവാര്‍ത്ത ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്റെ സംഭരണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കുമെന്ന്…
Tag: Covid Vaccine
മൂന്നാം ഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം
കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മൂന്നാം ഘട്ട വാക്‌സിനേഷന് രാജ്യത്ത് ഇന്ന് തുടക്കം .നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. രണ്ടര ലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ രണ്ടു…
കൊവിഡ് വാക്സീനെടുത്തവർ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്
നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റേതാണ് നിർദ്ദേശം. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവിൽ രക്തദാനം നടത്തുരുതെന്നാണ് എൻബിടിസി പറയുന്നത്. രണ്ട് ഡോസുകൾ…
സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമത്തിനു ആശ്വാസമായി – 48,960 ഡോസ് വാക്സിൻ ലഭ്യമായി, കൂടുതൽ ഡോസ് ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ പ്രതിസന്ധിക്കു പരിഹാരമായി. 48, 960 ഡോസ് വാക്സിനുകളാണ് കേരളത്തിനു ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം 16,640, എറണാകുളം 19,200, കോഴിക്കോട് 13, 120 എന്നിങ്ങനെയാണ് വാക്സിനുകൾ ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഡോസ് വാക്സിനുകൾ…
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ എത്തി
റിയാദ് : ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വൈകാതെ 70 ലക്ഷം ഡോസുകള്‍കൂടെ എത്തും. ഓക്സ്ഫഡ് സര്‍വ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും…
