ന്യൂഡെല്‍ഹി: ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അക്കാര്യത്തില്‍ സന്തോഷവാര്‍ത്ത ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്റെ സംഭരണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കുമെന്ന്…
Tag: Covid 19
ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട…
കോവിഡ് ബാധിച്ചവർക് വീണ്ടും RTPCR ബാധകമല്ല
കോവിഡ് സ്ഥിതീകരിച്ചവർക് വീണ്ടും RTPCR പരിശോധന അവിശ്യമില്ല എന്ന പുതിയ നിർദ്ദേശമായി ഐസിഎംആർ .കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റം.ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ്…
കോവിഡ് ആശുപത്രിയിൽ തീപിടുത്തം
മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള കോവിഡ് ആശുപത്രിയിൽ തീപിടിച്ചു. തീപിടുത്തത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. 27 ഓളം രോഗികളെയാണ് ആശുപത്രിയിൽ നിന്നും മാറ്റിയത്. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 ബെഡ്ഡുകളുള്ള ഒരാശുപത്രിയിലായിരുന്നു…
മൂന്നാം ഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം
കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മൂന്നാം ഘട്ട വാക്‌സിനേഷന് രാജ്യത്ത് ഇന്ന് തുടക്കം .നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. രണ്ടര ലക്ഷം പേര്‍ക്ക് വീതം മരുന്നുനല്‍കാനുള്ള ക്രമീകരണങ്ങളാണുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ രണ്ടു…
രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു
രാജ്യത്ത് പരിശോധനകൾ കുറഞ്ഞിട്ടും കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിന് മുകളിൽ പോസിറ്റീവ് കേസുകളും 271 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രണ്ടായിരത്തിനടുത്ത് പോസിറ്റീവ് കേസുകളാണ് രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധനകൾ…
കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് : കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ പുതിയ ചെക്ക്പോസ്റ്റ് ഒരുക്കി കർണ്ണാടക.
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായി പരിശോധന വിപുലീകരിക്കാൻ ഒരുങ്ങി കർണാടക.ഇതിനായി നഞ്ചൻഗുഡിൽ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാനാണ് മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. പെട്ടെന്ന് തന്നെ ചെക്ക്‌പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്നാണ് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി…
ജീവനക്കാർക്ക് സഹായവുമായി ഷവോമി ഇന്ത്യ
ഡൽഹി : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ജീവനക്കാർക്കും ഹാർഡ്ഷിപ്പ് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി ഇന്ത്യ. ബോണസായി നൽകുന്നത് അരമാസത്തെ ശമ്പളമാണ്. ശമ്പളത്തോടൊപ്പമാകും ജീവനക്കാർക്ക് ഈ തുക ലഭിക്കുന്നത്. നിലവിൽ കമ്പനിയിലുള്ളത് 60,000 ജീവനക്കാരാണ്. ബോണസ് കൂടാതെ ജീവനക്കാരുടെയും…
കോവിഡ് ബാധിച്ചതറിയാത്തവർ 10.76 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീഷണി തുടരുന്നതിനിടെ പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്. കേരളത്തിൽ കോവിഡ് വന്നുപോയത് അറിയാത്തവർ 10.76 ശതമാനമാണെന്നാണ് സർക്കാരിൻ്റെ സീറോ സര്‍വയലന്‍സ് പഠനത്തിൽ വ്യക്തമാക്കുന്നത്. തിരിച്ചറിയപ്പെടുന്ന തരത്തിലുള്ള വലിയ ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഇവരിൽ കോവിഡ് ബാധ സംഭവിച്ചിട്ടുണ്ടാകാമെന്നാണ്…
ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;3238 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി…
