കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.എന്നാല്‍ ആശുപത്രിയില്‍ വരുന്ന കോവിഡ് ബാധിതരുടെ കണക്കുനോക്കി ജില്ലാതലത്തിലുള്ള വര്‍ഗീകരണം തുടരും. ഈ മാസം 28 മുതല്‍ ക്ലാസ്സുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് സ്‌കൂളുകള്‍…
Tag: Covid 19
കോവിഡ് മുക്തരായ ധവാനും ശ്രേയസും ടീമിനൊപ്പം പരിശീലനത്തിനിറങ്ങും
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാവനും ശ്രേയസ് അയ്യരും ചൊവ്വാഴ്ച നടത്തിയ രണ്ടാം കോവിഡ് പരിശോധന ഫലത്തില്‍ കോവിഡ് മുക്തരായി.വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടക്കുന്ന പരിശീലനത്തില്‍ ഇരുവരും പങ്കെടുക്കും. എന്നാല്‍ നാളെ നടക്കാന്‍ പോകുന്ന രണ്ടാം ഏകദിനത്തില്‍…
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞു
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനഘട്ടത്തിലെന്ന് സൂചനകള്‍. പ്രതിദിന കേസുകള്‍ 80,000 ത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 83,876 പുതിയ കേസുകള്‍. ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണം 170…
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തുമെന്ന് സർക്കാർ വിലയിരുത്തൽ
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരത്തെ മൂർദ്ധന്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ . ആയതിനാൽ തന്നെ മന്ത്രി സഭായോഗം കോവിഡ് സാഹചര്യം വിലയിരുത്തി .പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തും . വീണ്ടും സാമൂഹിക അടുക്കള കൊണ്ടുവരാൻ സർക്കാരിന് ആലോചനയുണ്ട്. അതിനാൽ തന്നെ പഞ്ചായത്ത്…
കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കൊവിഡ് വ്യാപന സാഹചര്യത്തിൽ മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . പ്രതിദിന കണക്കുകൾ നാല് ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ റിപ്പോർട്ട് പ്രകാരം കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം . രാജ്യത്ത് ഒരു…
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ സി കാറ്റഗറി
കൊവിഡ് സമൂഹ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജില്ലകളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി . തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളെ കൂടി ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി . ഇടുക്കി , കോട്ടയം , പത്തനംതിട്ട , കൊല്ലം ജില്ലകളെയാണ്…
കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും നാളെ മുതല്‍ അപേക്ഷിക്കാം; എങ്ങനെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ…
കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ചര്‍ച്ചയാകും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. ഉച്ചക്ക് 3.30നാണ് യോഗം .നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച…
കോവിഡ് നിയന്ത്രണവിധേയം; മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഗുരുതര കേസുകള്‍ ഇപ്പോള്‍ കുറയുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ഇക്കാര്യത്തില്‍ യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551…
