മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.സിനിമാ…
Tag: court order
സില്‍വര്‍ ലൈന്‍ ; സര്‍വെ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സംസ്ഥാന സര്‍ക്കാരിന് ആശ്വാസവുമായി സില്‍വര്‍ ലൈന്‍ സര്‍വ്വേ നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. സര്‍വ്വേ തടഞ്ഞ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.…
കണ്ണൂര്‍ സര്‍വകലാശാല വി. സി നിയമനത്തിനെതിരായ അപ്പീല്‍; ഹൈകോടതി പരിഗണിക്കും
കണ്ണൂര്‍ സര്‍വകലാശാല വി. സി നിയമനത്തിനെതിരായ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സര്‍വകലാശാലയിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബെഞ്ചിനെ…
ആശിഷ് മിശ്രയ്ക്ക് ജാമ്യം
ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലക്കേസില്‍ പ്രതിയായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചു. ആശിഷ് മിശ്ര അടക്കം 14 പേര്‍ക്കെതിരെ കേസ് അന്വേഷിക്കുന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നേരത്തെ 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ലഖിംപൂര്‍ സംഭവത്തില്‍ നാല്…
