‘കൂളിങ് ഫിലിം അത്ര കൂളല്ല’ എന്തുകൊണ്ട് ഒട്ടിക്കരുത്? മുന്നറിയിപ്പ് നൽകി എം വി ഡി

വാഹനങ്ങളുടെ ​ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് കുറ്റകരമാണെന്ന് ഓർമ്മിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കൂളിങ് ഫിലിം കാരണം ഉണ്ടാകാൻ ഇടയുള്ള അപകട സാധ്യതകളും പങ്ക് വച്ചുകൊണ്ടാണ് എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം നീക്കം ചെയ്യണമെന്നും…