സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി, തുടർച്ചായ നാലാം ദിവസവും മൊത്തം ഉപയോഗം 100ദശലക്ഷം യൂണിറ്റ് കടന്നു.

തുടർച്ചായ നാല്‌ ദിവസത്തെ വൈദ്യുതി ഉപയോഗം കൊണ്ട് മൊത്തം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. ഇന്നലെയും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത സർവകാല റെക്കോർഡിലെത്തി. 5076 മെഗാവാട്ട് ആയിരുന്നു. വേനല്‍ കടുത്തതോടെ…