കൃഷി ഡയറക്ട്രേറ്റിൽ ഭരണഘടനാ ദിനാചരണം നടന്നു

തിരുവനന്തപുരം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ട്രേറ്റിൽ ഭരണഘടനാ ദിനാചരണം നടന്നു. ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികൾക്കുള്ള ആദരമായാണ് ഭരണഘടനാ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന…