പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ് തീരുമാനിച്ചു. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ രാത്രിയുളള പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ…
Tag: Congress
പ്രിയദര്‍ശൻ സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥ : പത്മജ വേണുഗോപാല്‍
പ്രിയദര്‍ശൻ സിനിമ പോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങളെന്നും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കാൻ കെ മുരളീധരന് ആഗ്രഹമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. താൻ എപ്പോഴായാലും കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നുവെന്നും വടകരയിൽ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് കെസി വേണുഗോപാലിന് വേണ്ടിയാണെന്നും പത്മജ കൂട്ടിച്ചേർത്തു. അമ്മയെയും…
കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് സിപിഐഎമ്മിലേക്ക്
കോൺഗ്രസിൽ നിന്നും ഇതാ വീണ്ടും പാർട്ടി മാറ്റം. പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബാണ് പാർട്ടി സിപിഐഎമ്മിലേക്ക് പോയത്. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും…
സമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് ; വിവാദ പാരമർശവുമായി കോൺഗ്രസ് നേതാവ്
തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു…
എ രാമചന്ദ്രന്‍ മാനവികതയും പരിസ്ഥിതി ചിന്തയും സമന്വയിപ്പിച്ച കലാദര്‍ശകന്‍: മുഖ്യമന്ത്രി
കൊച്ചി: കലയെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമകാലിക കാലത്ത് എ രാമചന്ദ്രനെ പോലെയുള്ള ചിത്രകാരന്മാരുടെ സൃഷ്ടികള്‍ക്ക് പ്രസക്തി ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എറണാകുളം ലളിതകലാ അക്കാദമി കേന്ദ്രത്തില്‍ പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്റെ പേരിലുള്ള ധ്യാന ചിത്ര വിഷ്വല്‍…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേജര്‍ രവി രണ്ട് ലക്ഷം രൂപ നല്‍കി
കൊച്ചി: വയനാട് ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കുന്നതിനായി പ്രമുഖ സംവിധായകന്‍ മേജര്‍ രവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ…
ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും; നീത ആയോഗ് യോഗത്തിൽനിന്നും സഖ്യം വിട്ട് നിൽക്കും
കേന്ദ്ര ബജറ്റ് കേരളത്തോടുളള അവഗണനയാണെന്നാണ് ഇന്ത്യാ മുന്നണി അടക്കം വാദിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധത്തിനു ഒരുങ്ങുകയാണ്. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീത ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. പാർലമെന്റ് കവാടത്തിൽ…
സ്വാതന്ത്ര്യ സമരസേനാനി സി.കെ. ഗോവിന്ദൻ നായരുടെ 59-ാം ചരമദിനം ആചരിച്ചു
കോൺഗ്രസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കോൺഗ്രസ് പ്രസിഡൻറുമായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ 59-ാം ചരമദിനം ആചരിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബിൽ നടന്ന അനുസ്മരണ സമ്മേളനം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പുമന്ത്രി…
കുറ്റാന്വേഷണ നോവലുമായി പ്രശസ്ത കവി അനില്‍ കരുംകുളം
തിരുവനന്തപുരം : ‘ചിരിക്കാത്ത മലയാളികള്‍’ എന്ന കവിതാസമാഹാരത്തിലൂടെ മലയാള കാവ്യരംഗത്ത് ‘പ്രവേശനോത്സവം’ നടത്തി, തുടര്‍ന്ന് നിരവധി കവിതകളിലൂടെയും ഗാനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള സാഹിത്യ ലോകത്ത് കസേരയിട്ട് സ്ഥാനമുറപ്പിച്ച കവിയാണ് അനില്‍ കരുംകുളം. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സഞ്ചരിച്ച അനില്‍ കരുംകുളം ഇപ്പോള്‍…
കോണ്‍ഗ്രസിന്റെ മുസ്ലീം സ്‌നേഹം കാപട്യം: വി. മുരളീധരന്‍
കേന്ദ്രമന്ത്രിസഭയില്‍ മുസ്ലീങ്ങളെ ഒഴിവാക്കിയെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. മുരളീധരന്‍. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണെന്ന് വി. മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 328 സീറ്റുകളില്‍ മല്‍സരിച്ച് നൂറു സീറ്റ് നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിപ്പിച്ചത് ഏഴ്…
