കോൺഗ്രസ് നേതാവ് വെള്ളനാട് ശശി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി ഇനി സിപിഎംല്‍

പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവച്ചാണ് സിപിഎം പ്രവേശനത്തിന് ഒരുങ്ങുന്നത്. വെള്ളനാട് ശശിയെ കോൺഗ്രസ് പുറത്താക്കിയതാണ്.…

മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരി ഇനി ബിജെപിയിൽ സജ്ഞയ് ശുക്ലയും ഇന്ന് അംഗത്വമെടുത്തേക്കും.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപി ഓഫിസിൽ വച്ച് ശനിയാഴ്ചയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് പച്ചൗരി. നാലുതവണ രാജ്യസഭാംഗവുമായിരുന്നു. ‘മധ്യപ്രദേശ് കോൺഗ്രസിലെ വലിയ…