ബിഗ് ബോസ് മലയാളം സീസൺ 6 വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികൾ നിരവധി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ ശ്രദ്ധേയനായ മത്സരാർത്ഥയായിരുന്നു. ബിഗ് ബോസിന് പറ്റിയ മെറ്റീരിയലാണ് അഖിൽ മാറാർ…

പരിഹാസ കമന്റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ഗോപി സുന്ദർ
സൈബർ അക്രമണം നടത്തുന്നവരെയും വിമർശകരെയും പരിഹസിച്ചും പ്രകോപിപ്പിച്ചും വീണ്ടും സംഗീത സംവിധായകൻ ഗോപി സുന്ദർ. ‘ദരിദ്രരരെ ഇതിലെ’ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കു വച്ചും ഒപ്പം കമന്റുകൾക്ക് മറുപടി കൊടുത്തുമാണ് ഗോപി തന്റെ ‘ഫെയ്സ്ബുക്ക് പേജ് സജീവമാക്കുന്നത്’. പരിഹാസ കമന്റുകളുമായെത്തിയവർക്ക്…