പുതിയ കാമ്പയിനുമായി കോംഫി

തിരുവനന്തപുരം : അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി സ്നഗ് ഫിറ്റിന്റെ പുതിയ കാമ്പയിന്‍ നടി ശ്രദ്ധ കപൂര്‍ അവതരിപ്പിച്ചു. മുന്‍നിര ബ്രാന്‍ഡുകളേക്കാള്‍ 80 ശതമാനം മികച്ച ആഗിരണമാണ് കാമ്പയിനിലൂടെ ഉയര്‍ത്തികാണിക്കുന്നത്. ഇത് ഏതുസാഹചര്യവും വേഗത്തില്‍ തരണം ചെയ്ത് മുന്നോട്ടുപോകാന്‍…