തിയറ്ററുകളില്‍ ആളില്ലാത്തതിനാല്‍ ടിക്കറ്റ് നിരക്കില്‍ ആദിപുരുഷ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇളവ് പ്രഖ്യാപിച്ചത് വ്യാഴാഴ്ചയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ വന്‍ ഇടിവാണ് ചിത്രം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. തീയേറ്ററുകളില്‍…
