ആരോഗ്യത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ?

ജീവിതശൈലി രോഗങ്ങള്‍ മൂലം ഏതു ഭക്ഷണം തെരഞ്ഞെടുക്കണം എന്നതിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ചും എണ്ണയില്‍ വേവിച്ച വിഭവങ്ങളുടെ കാര്യത്തില്‍. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഭൂരിഭാഗവും എണ്ണയിലാണ് പാകം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ കൂടുതലായി വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ഹൃദയത്തിന് എത്രത്തോളം…