കൊച്ചി തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ചതിന് തുറന്ന കോടതിയിൽ മാപ്പു പറയാമെന്ന് സിഐടിയു നേതാവ് കെ ആർ അജയ്. ജൂൺ 25 നു രാവിലെയാണ് ബസുടമ രാജ്‌മോഹനെ സിഐടിയു ജില്ലാ കമ്മിറ്റിയംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ അജയ് മർദ്ദിച്ചത്. സിഐടിയു സമരത്തിൽ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര…
