പിണറായി വിജയന്റെയും മോദിയുടെയും ലക്ഷ്യം ഒന്നാണ്. എന്തെന്നാൽ മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ടുകൾ നേടുക എന്നത് മാത്രമാണ്. യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത ആളാണ് പിണറായി വിജയൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിഷയം മാറ്റാൻ വേണ്ടി എല്ലാ ദിവസവും പൗരത്വം എന്ന്…
Tag: Citizenship amendment act
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്തും; മുഖ്യമന്ത്രി
കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനം പ്രതിഷേധ റാലി നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും അഭിസംബോധന ചെയ്യുക. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിഎഎക്കെതിരായ ബഹുജന റാലികൾ സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന്…
പൗരത്വ നിയമ ഭേദഗതിക്ക് തത്കാലം സ്റ്റേ ഇല്ല; സുപ്രീം കോടതി
പൗരത്വ നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തത്കാലം അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകിട്ടുണ്ട്. ഹർജികളിൽ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ്…
പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്രം
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുവാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഇല്ലാതെ പൗരത്വം നൽകുവാനാണ് നീക്കം. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുവാനുള്ള ഓൺലൈൻ പോർട്ടൽ ഇതിന്റെ ഭാഗമായി സജ്ജമാക്കും. 2019 ഡിസംബർ 10ന് ലോക്സഭയിലും ഡിസംബർ…
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്
ചെന്നൈ: ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൌഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമ സഭ. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടയിലാണ് ഇന്ന്പ്രമേയം പാസാക്കിയത്. സഭയില്‍ മന്ത്രിസഭയ്ക്കായി…

