മഞ്ജു ഇനി ബൈക്കും ഓടിക്കും

ഇരുചക്രവാഹന ലൈസന്‍സ് സ്വന്തമാക്കി നടി മഞ്ജു വാരിയര്‍. കാക്കനാട് ആര്‍ടി ഓഫീസില്‍ നിന്നാണ് മഞ്ജു ടൂവീലര്‍ ലൈസന്‍സ് കരസ്ഥമാക്കിയത്.തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍…

പാഴാകുന്ന പ്രതിഭ

സഞ്ജയ് ദേവരാജന്‍ കോവിഡ് കാലത്തിനു ശേഷം, തിയറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ പടങ്ങള്‍ ഒന്നും തന്നെ തീയേറ്ററുകളില്‍ ക്ലച്ച് പിടിക്കുന്നില്ല. എന്നാല്‍ ഇതിനിടെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയ 12ത് മാന്‍, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിക്കുകയും ചെയ്തു. മോഹന്‍ലാല്‍…

ലളിതം സുന്ദരമായി താമരക്കുരുവിയുടെ മംഗല്യം; മഞ്ജരി സമൂഹത്തിന് നല്‍കിയത് വലിയൊരു സന്ദേശം

തിരുവനന്തപുരം: ആര്‍ഭാടങ്ങളുടെ പകിട്ടില്ലാതെ പിന്നണി ഗായിക മഞ്ജരി വിവാഹശേഷം ആദ്യമെത്തിയത് ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്റ് ആര്‍ട് സെന്ററില്‍. ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും സദ്യകഴിച്ചും അത്യധികം ലളിതവും സുന്ദരവുമാക്കി മഞ്ജരി തന്റെ വിവാഹാഘോഷം. ബാല്യകാല സുഹൃത്തായ ജെറിനാണ് മഞ്ജരിയുടെ വരന്‍. വരനും വധുവും ഉച്ചയോടെയാണ്…

എന്റെ ജീവിതത്തിലെ സ്ത്രീകൾ തിളങ്ങുന്നത് കാണുമ്പോൾ അഭിമാനമുണ്ട്; വൈറലായി ജയറാമിന്റെ കുറിപ്പ്

കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പാര്‍വതി ജയറാമിന്‌റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെമകള്‍ മാളവികയും ഷോയില്‍ തിളങ്ങിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും…

കെജിഎഫ് ചാപ്റ്റർ 2: ആന്റി ഹീറോ സങ്കൽപങ്ങളുടെ പൂർണ്ണത…..

സഞ്ജയ് ദേവരാജൻ കന്നട സിനിമ ഭാവിയിൽ അറിയപ്പെടുന്നത് കെജിഎഫ് സിനിമകളുടെ മുന്പും, അതിനുശേഷം എന്ന രീതിയിൽ ആയിരിക്കും എന്നുള്ളതിന് യാതൊരു സംശയവും വേണ്ട. ഇന്ത്യൻ സിനിമയിൽ വില്ലൻ സങ്കല്പങ്ങളുടെ പരിപൂർണ്ണതയിലേക്ക് ഈ സിനിമയിലെ റോക്കി ഭായി എന്ന കഥാപാത്രത്തിലെ പ്രകടനത്തിലൂടെ യാഷ്…

മാറുന്ന സമൂഹത്തിന്റെ നേര്‍ചിത്രമായി ‘സാറാസ്’

സഞ്ജയ് ദേവരാജന്‍ മലയാള സിനിമ പുതുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ആ സഞ്ചാരത്തിന് ഒപ്പം സഞ്ചരിക്കുന്ന സിനിമ മാത്രമല്ല സാറാസ്. മാറുന്ന കേരളീയ സമൂഹത്തിന്റെ മാറ്റം കൂടി പ്രതിപാദിക്കുന്ന സിനിമ എന്ന നിലയില്‍ വേണം ഈ ചിത്രത്തെ കാണാന്‍.ജൂഡ് ആന്റണി ജോസഫ് സംവിധാനം…

സിനിമാലോകത്തെ പുത്തന്‍ പ്രതീക്ഷയായി അര്‍ജുന്‍ അജു കരോട്ടുപാറയില്‍

പ്രതിഭയുള്ള നവാഗതരെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള സിനിമാലോകം. അത്തരത്തില്‍ ഉയര്‍ന്നുവന്നവരാണ് ഇന്ന് മലയാളത്തിലെ പ്രമുഖരെല്ലാം. പുതുമുഖങ്ങള്‍ക്ക് വളരാന്‍ പറ്റിയ മണ്ണാണ് മലയാളസിനിമ എന്ന് പലപ്പോഴും പറയാറുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് സിനിമാലോകത്തേക്ക് വരികയും നടനായും സംവിധായകനായും തിളങ്ങി…