മണിപ്പൂർ കലാപം ആസൂത്രിതമെന്ന്ഇ പി ജയരാജൻ

മണിപ്പൂര്‍ കലാപം ആസൂത്രിതമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മേയ് ആദ്യം മുതല്‍ ആരംഭിച്ചതാണ് മണിപ്പൂര്‍ കലാപം.ഇന്ത്യ ഭരിക്കുന്ന കക്ഷികളുടെ ആസൂത്രിതമായ സംഭവമാണിത്. ഒരിക്കലും ഒരു ഭരണകക്ഷി, രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി ഇത്തരത്തില്‍ രാജ്യത്തിന്റെ സമാധാനം താറുമാറാക്കാന്‍ ഇടയാക്കുന്ന സംഭവങ്ങള്‍ക്ക്…