മമ്മൂട്ടി നടി സ്‌നേഹയെ എടുത്ത് പൊക്കി; കുടുംബത്തിലുണ്ടായ പ്രശ്നം തുറന്ന് പറഞ്ഞ് സ്‌നേഹയുടെ ഭര്‍ത്താവ്

തമിഴ് സിനിമയിലെ ക്യൂട്ട് കപ്പിള്‍സില്‍ ഒരു ജോഡിയാണ് സ്നേഹയും പ്രസന്നയും. വിവാഹത്തിന് ശേഷവും സ്നേഹ അഭിനയത്തില്‍ സജീവമാണ്. പ്രസന്നയും ഇപ്പോള്‍ തമിവിലെന്നതു പോലെ മലയാളത്തിലും ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ട്. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സിനിമ റിലീസായി,…