മ്യൂസിയം പോലീസ്‌ സ്റ്റേഷന്‍ ജനമൈത്രി യോഗം

തിരുവനന്തപുരത്തെ കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ്‌ സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ യോഗം ശനിയാഴ്ച (17.08.2024) രാവിലെ 11.00 മണിക്ക് ക്രൈസ്റ്റ്‌നഗര്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ കൂടുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ്അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍…