കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ കേൾവിക്കുറവും

ഉയര്‍ന്ന കൊളസ്ട്രോൾ പലരുടെയും ജീവിതത്തില്‍ ഒരു വില്ലനായി മാറിക്കഴിഞ്ഞു.  കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.  ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേള്‍വിക്കുറവ്…

ആരോഗ്യത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ?

ജീവിതശൈലി രോഗങ്ങള്‍ മൂലം ഏതു ഭക്ഷണം തെരഞ്ഞെടുക്കണം എന്നതിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ചും എണ്ണയില്‍ വേവിച്ച വിഭവങ്ങളുടെ കാര്യത്തില്‍. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഭൂരിഭാഗവും എണ്ണയിലാണ് പാകം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ കൂടുതലായി വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ഹൃദയത്തിന് എത്രത്തോളം…