പാല്‍ വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്ക്

പാല്‍ വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്കാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തില്‍ മായം കലര്‍ന്ന പാലെത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്ന് പിന്‍മാറുന്നുത് തുടരുകയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.മലപ്പുറം ജില്ലയില്‍ മാത്രം…

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ MLA മാർ അടങ്ങുന്ന ഉന്നതതല സംഘം പഞ്ചാബിൽ

2022 ലെ “കേരള കന്നുകാലി തീറ്റ, കോഴി തീറ്റ, ധാതുലവണ മിശ്രിതം- ഉൽപാദനവും, വിൽപ്പനയും നിയന്ത്രിക്കൽ ബിൽ” നിയമമാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ 21 അംഗ സംഘം പഞ്ചാബ് സന്ദ൪ശിയ്ക്കുന്നു. പഞ്ചാബിൽ പാസാക്കിയ…