തങ്ങളുടെ ഉത്പന്നങ്ങൾക്ക് അധികതീരുവ ചുമത്താനുള്ള യു.എസിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ചൈനയും രംഗത്തെത്തി..യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കിൽ അവസാനംവരെ പോരാടാൻ തങ്ങൾ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. ‘ഞങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള…
Tag: China
ജനന നിരക്കിൽ വൻ കുറവ്; ചൈനയിൽ നഴ്‌സറികള്‍ വയോജന കേന്ദ്രങ്ങളാക്കി
ജനന നിരക്കിൽ എറ്റവും മുന്നിൽ നിന്ന് രാജ്യമായിരുന്നു ചൈന എന്നാൽ ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ നഴ്‌സറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജനനനിരക്ക് കുറഞ്ഞതിനാല്‍ കുട്ടികളില്ലാത്തതിനാലാണ് നഴ്‌സറി സ്‌കൂളുകള്‍…
പീഡനം നടക്കുന്നത് പെൺകുട്ടികളുടെ വസ്ത്രധാരണം മൂലമെന്ന് കൗൺസിലിംഗ്
ചൈനീസ് സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്നാണ്, ചൈനയിലെ ഗ്വാങ്ഡോങ്ങിലുള്ള മിഡില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അധികൃതര്‍ പറയുന്നത്.പെണ്‍കുട്ടികള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാമെന്നും കൗണ്‍സിലിംഗില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടത്തിയ…
താലിബാനുമായി സൗഹൃദത്തിന് ചൈന; അഫ്ഗാന്‍ ജനത അടിമത്വത്തില്‍ നിന്ന് മോചിതമായ് എന്ന് പാകിസ്ഥാനും
ബെയ്ജിങ്: താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. താലിബാനെ പരസ്യമായി അംഗീകരിച്ച് പാകിസ്ഥാനും. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാന്‍ അഭ്യര്‍ത്ഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിര്‍ദ്ദേശിച്ചു. താലിബാനെ അനുകൂലിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി…
സൂപ്പര്‍ താരം ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്; സിപിസിയില്‍ അംഗമാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് താരം
ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജാക്കി ചാന്റെ ആഗ്രഹപ്രകടനം. 67 കാരനായ ജാക്കി ചാന്‍ ചൈന ഫിലിം അസോസിയേഷന്‍ വൈസ്…
ഗല്‍വാന്‍ സംഘര്‍ഷം സംബന്ധിച്ച ചൈനീസ് വീഡിയോ ; പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ
ദില്ലി : കഴിഞ്ഞ വര്‍ഷം നടന്ന ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യന്‍ സൈനികരാണെന്ന് സൂചിപ്പിക്കുന്ന വിഡിയോയാണ് ചൈന പുറത്തുവിട്ടത്. നാളെ കമാന്‍ഡര്‍തല ചര്‍ച്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.…
എമര്‍ജിങ്ങ് മാര്‍ക്കറ്റുകളില്‍ ചൈന മുന്നില്‍ ; വന്‍ കുത്തിപ്പുമായി ഇന്ത്യ മൂന്നാമത്
മുംബൈ : ലോകത്തെ എമര്‍ജിങ്ങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനം കൈവരിച്ചു. ഇന്ത്യ അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി മൂന്നാമതെത്തി. ഇത് ജനുവരിയിലെ കണക്കാണ്. കയറ്റുമതിയിലെ വളര്‍ച്ച, വിലക്കയറ്റ നിരക്ക് താഴുന്നത്, തദ്ദേശീയ നിര്‍മ്മാണ രംഗങ്ങളുടെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ…

