ഒരിക്കൽ കൂടി ബാല്യകാലത്തിലേക്ക് പോകാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും.ഇനി അത് സാധ്യമല്ലെങ്കിലും എല്ലാ കൊച്ചുകൂട്ടുകാർക്കും വീണ്ടുമൊരു ശിശുദിനം കൂടി എത്തി നിൽക്കുകയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് രാജ്യം ശിശുദിനമായി ആചരിക്കുന്നത്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നെഹ്റുവിൻ്റെ തൊപ്പിയും വെള്ള…

