പാലാ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ പാലാ ചാവറ പബ്ലിക് സ്കൂളിൽ ശിശുദിനാഘോഷം ആഘോഷിച്ചു. ഡയറക്ടർ പളളിയറ ശ്രീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാനരചയിതാവ്…
