ന്യൂഡല്‍ഹി : താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പ്രതികരിക്കാത്തത് വന്‍…
