ചേര്‍പ്പുങ്കല്‍ പാലം ഹൈക്കോടതി നിര്‍ദ്ദേശിച്ച ഹിയറിംഗ് 15ന് നടത്തും

സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതതല യോഗം ഉടനെ വിളിക്കാന്‍ തീരുമാനം പാലാ: ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനും പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍ ചൂണ്ടിക്കാണിച്ച വകുപ്പ് തലത്തില്‍ ഉണ്ടായതായി പറയപ്പെടുന്ന അപാകതകള്‍ പരിഹരിക്കുന്നതിനും വേണ്ടി കേരള ഹൈക്കോടതി…